മാധ്യമ പ്രവർത്തകരുടെ വിരുന്നിൽ ട്രംപ് പങ്കെടുക്കില്ല

0
28
donald-trumph

വൈറ്റ് ഹൗസിലെ മാധ്യമ പ്രവർത്തകരുടെ സംഘടന നടത്തുന്ന വാർഷിക വിരുന്നിൽ പങ്കെടുക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമങ്ങളും ട്രംപും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ നിലപാട്.

എല്ലാ വർഷവും മാധ്യമ പ്രവർത്തകർ നടത്തുന്ന വിരുന്നിൽ പ്രധാന അതിഥി അമേരിക്കൻ പ്രസിഡന്റ് ആയിരിക്കും. മാധ്യമങ്ങൾക്കെതിരായി നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമാണ് ട്രംപിന്റെ നടപടി എന്നാണ് വിലിരുത്തൽ

NO COMMENTS

LEAVE A REPLY