യുഎസിൽ കൊല്ലപ്പെട്ട ശ്രീനിവാസിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും

Sreenivas corpse to reach india today

യു.എസ് സംസ്ഥാനമായ കാൻസസ് സിറ്റിയിൽ വംശീയവിദ്വേഷത്തിനിരയായി കൊല്ലപ്പെട്ട ഇന്ത്യക്കാരൻ ശ്രീനിവാസ് കുച്ചിബോട്‌ലയുടെ മൃതദേഹം ഇന്ന് നാട്ടിലത്തെിക്കും. ശനിയാഴ്ച മൃതദേഹം ന്യൂജഴ്‌സിയിൽ കൊണ്ടുവന്നു.

ശ്രീനിവാസിന്റെ അന്ത്യകർമങ്ങൾക്കുശേഷം അമേരിക്കയിലേക്കുതന്നെ തിരിച്ചുവരാനാണ് ഭാര്യ സുനൈന ധുമാലയുടെ തീരുമാനം.

 

 

NO COMMENTS

LEAVE A REPLY