സിറിയയിൽ ചാവേർ ആക്രമണം; 40 മരണം

suicide bomb attack at syria killed 40

സിറിയയിലെ ചാവേർ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. തന്ത്രപ്രധാന നഗരമായ ഹംസിലെ സൈനിക താവളങ്ങൾക്ക് നേരെയാണ് ചാവേറാക്രമണ പരമ്പര. മരിച്ചവരിൽ സിറിയൻ ഇൻറലിജൻസ് മേധാവിയും ഉൾപ്പെടുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനീവയിൽ നടക്കാനിരിക്കുന്ന സിറിയൻ സമാധാന ചർച്ച അനിശ്ചിതത്വത്തിലായി.

 

 

suicide bomb attack at syria killed 40

NO COMMENTS

LEAVE A REPLY