ഹാസ്യതാരം തവക്ക്‌ളൈ അന്തരിച്ചു

thavaklai

തമിഴ് ഹാസ്യതാരം തവക്ക്‌ളൈ അന്തരിച്ചു. മുന്നൂറിലേറെ സിനിമകളിൽ അഭിനയി ച്ചിട്ടുണ്ട്. മുന്താണൈ മുടിച്ച് എന്ന ഉർവശി ഭാഗ്യരാജ് ചിത്രത്തിലൂടെയാണ് തവക്കളൈ സിനിമയിലേക്കെത്തുന്നത്.

NO COMMENTS

LEAVE A REPLY