ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലെന്ന് ടിപി സെൻകുമാർ

tp senkumar alleges political revenge on govt

തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലെന്ന് ടിപി സെൻകുമാർ. രാഷ്ട്രീയ കൊലപാതക കേസ്സുകളിൽ സിപിഎം നേതാക്കൾക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണം കാരണമാണ് പ്രതികാര നടപടിയെന്നും സെൻകുമാർ ആരോപിച്ചു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് എതിരെ സെൻകുമാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിലാണ് ആരോപണങ്ങൾ.

NO COMMENTS

LEAVE A REPLY