നാളെ ബാങ്ക് സമരം

പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിദ യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് നാളെ. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. രാജ്യവ്യാപകമായാണ് പണിമുടക്ക്.

NO COMMENTS

LEAVE A REPLY