നാടകീയ രംഗങ്ങളുമായി ഓസ്‌കാർ ക്ലൈമാക്‌സ്

moonlight-oscar

ഓസ്‌കാർ വേദിയിൽ പിശക്. മികച്ച ചിത്രം പ്രഖ്യാപിച്ചപ്പോൾ നാക്ക് പിഴച്ച് അവതാരകർ. മൂൺലൈറ്റ് മികച്ച ചിത്രമെന്നിരിക്കെ ലാലാ ലാന്റിന്റെ പേരാണ് മികച്ച ചിത്രത്തിനായി പ്രഖ്യാപിച്ചത്. പുരസ്‌കാരം പ്രഖ്യാപിക്കുകയും സംവിധായകൻ പുരസ്‌കാരം ഏറ്റുവാങ്ങുകയും ചെയ്തതിന് ശേഷമാണ് പുരസ്‌കാരം മൂൺലൈറ്റിനെന്ന് തിരുത്തിയത്.

അവതാരകരുടെ പിശകാണെന്നും എമ്മ സ്റ്റോണിന്റെ പേരുള്ള കാർഡാണ് നൽകിയ തെന്നും അതാണ് തെറ്റിദ്ധരിച്ച് ലാലാ ലാന്റ് എന്ന് പ്രഖ്യാപിക്കാൻ കാരണമെന്നും അവതാരക വ്യക്തമാക്കി. ഇതോടെ മൂൺലൈറ്റിന്റെ സംവിധായകരും താരങ്ങളുമെ ത്തി പുരസ്‌കാരം സ്വന്തമാക്കി.

 

 

NO COMMENTS

LEAVE A REPLY