അട്ടപ്പാടിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

baby died

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പട്ടിമാളം ഊരിലെ വെള്ളിൻ ഗിരി, രാജാമണി ദമ്പതികളുടെ നാല് മാസം പ്രയമുള്ള ആൺകുഞ്ഞാണ് മരിച്ചത്. രക്തത്തിൽ ഹീമോ ഗ്ലോബിന്റെ അളവ് കുറഞ്ഞതാണ് മരണ കാരണം.

NO COMMENTS

LEAVE A REPLY