കെ.സുരേന്ദ്രന്റെ വിവാദ പ്രസംഗം പരിശോധിക്കുമെന്ന് പിണറായി

pinarayi-vijayan pinarayi vijayan justifies police

കെ. സുരേന്ദ്രന്റെ വിവാദ പ്രസംഗത്തില്‍ നിയമപരമായി എന്ത് ചെയ്യാന് കഴിയുമെന്ന് പരിശോധിക്കുമെന്ന് പിണറായി വിജയന്‍ സഭയെ അറിയിച്ചു.

എന്തും വിളിച്ച് പറയുന്ന ചിലരുടെ വിടുവായത്തം കണക്കിലെടുക്കുന്നില്ലെന്നും ആരാധനാലയങ്ങളില്‍ ആയുധപരിശീലനം തടയാന്‍ നിയമ നിര്‍മ്മാണം പരിഗണനയിലാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ആര്‍ എസ്എസിന്റെ ഭീഷണി വിലപ്പോകില്ലെന്നും കാലില്ലാത്തവര്‍ ചവിട്ടും എന്ന് പറയുന്നത് പോലെയാണിതെന്നും പിണറായി പരിഹസിച്ചു.

NO COMMENTS

LEAVE A REPLY