ലാലാ ലാന്റിന് ആറ് പുരസ്കാരം

പുരസ്കാര വേദിയില്‍ തിളങ്ങി ലാലാ ലാന്റ്. മികച്ച സിനിമ, മികച്ച സംവിധാനം, പ്രൊഡക്ഷന്‍ ഡിസൈന്‍ , ഛായഗ്രാഹണം ,മികച്ച നടി,  മികച്ച ഗാനം,  തുടങ്ങിയ ആറ് പുരസ്കാരങ്ങളാണ് ലാലാ ലാന്റിന് ലഭിച്ചത്.

ചിത്രത്തിന്റെ സംവിധായകന്‍ ഡേമിയല്‍ ഷെസലിനാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ്. 14നോമിനേഷനുകളാണ് ലാലാ ലാന്റിന് ഉണ്ടായിരുന്നത്. ഇതില്‍ ആറ് പുരസ്കാരങ്ങള്‍ നേടി

NO COMMENTS

LEAVE A REPLY