ക്യാന്‍സര്‍ തോറ്റു മടങ്ങി, ഇനി തന്റെ ലക്ഷ്യം ഒരു പെണ്‍കുഞ്ഞ്: മനീഷാ കൊയ് രാള

ക്യാന്‍സറില്‍ നിന്ന് മുക്തിനേടിയിട്ട് അഞ്ച് വര്‍ഷം തികഞ്ഞു, പറയുന്നത് ബോളിവുഡിന്റെ പ്രിയ നായിക മനീഷാ കൊയ് രാള. അഞ്ച് വര്‍ഷം നീണ്ട താരത്തിന്റെ ക്യാന്‍സറിനെതിരെയുള്ള പോരാട്ടം ചലച്ചിത്രലോകം ഞെട്ടലോടെയാണ് കേട്ടത്.

എന്നാല്‍ രോഗമുക്തിയോടൊപ്പം മറ്റൊരു  സന്തോഷവാര്‍ത്തയും മനീഷ തന്റെ ആരാധകരുമായി പങ്കുവച്ചു. ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മനീഷ എന്നതാണ് ആ വാര്‍ത്ത. പെണ്‍കുട്ടിയുടെ അമ്മയാകുന്ന നിമിഷത്തിന്റെ എക്സൈറ്റ്മെന്റിലാണ് താനിപ്പോഴെന്നും മനീഷ പറയുന്നു.

NO COMMENTS

LEAVE A REPLY