യുപിയില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും- മോഡി

modi modi triple thalaq

ഉത്തര്‍ പ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും പരാജയപ്പെടുമെന്നും മോഡി പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍ പ്രദേശില്‍ വരുന്നത് ഒരിക്കലും ഒരു തൂക്കുമന്ത്രിസഭയായിരിക്കില്ലെന്നും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയെന്നും മോഡി പറഞ്ഞു. അധികാരത്തിലേറി ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്നും മോഡി പറഞ്ഞു.

NO COMMENTS

LEAVE A REPLY