എയര്‍ടെല്‍ റോമിങ് ചാര്‍ജ്ജ് ഒഴിവാക്കി

airtel

എയര്‍ടെല്‍ രാജ്യവ്യാപകമായി റോമിംഗ് ചാര്‍ജ്ജുകള്‍ ഒഴിവാക്കി. വോയിസ്, ഡാറ്റാ സർവീസുകൾക്ക് റോമിങ് ചാർജ് ഒഴിവാക്കാനാണ് എയർടെൽ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെവിടെ നിന്നും ലോക്കല്‍ റേറ്റില്‍ കോള്‍ ചെയ്യാനാകും. ഏപ്രില്‍ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

NO COMMENTS

LEAVE A REPLY