ഉത്തർപ്രദേശിൽ മുസ്ലീം വിഭാഗത്തിന് സീറ്റ് കൊടുക്കാതിരുന്നത് മണ്ടത്തരമെന്ന് ഉമാഭാരതി

0
41
Uma bharathi

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ മുസ്ലീം വിഭാഗങ്ങൾക്ക് സ്ഥാനാർത്ഥിത്വം നൽകാതിരുന്ന ബിജെപി നടപടി മണ്ടത്തരമായി പ്പോയെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. മുസ്ലീം വിഭാഗത്തിൽനിന്ന് ആർക്കും ഈ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നൽകിയിട്ടില്ല. സംസ്ഥാനത്തെ താരപ്രചാരക കൂടിയായ ഉമാഭാരതിയുടെ പ്രസ്ഥാവന ഏറെ വിവാദമായിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY