പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

സംസ്ഥാനത്ത് ക്രമസമാധാനം നഷ്ടപ്പെട്ടു എന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിയപ്പോയി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചോദ്യോത്തരവേള നിറുത്തി വച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ തുടങ്ങിയപ്പോള്‍ തന്നെ ബഹളം വച്ചിരുന്നു. ഈ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭവിട്ടിറങ്ങിയത്.

NO COMMENTS

LEAVE A REPLY