സ്‌കൂൾ വാൻ ടംബോയുമായി കൂട്ടി ഇടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

school van

ഉത്തർപ്രദേശിൽ സ്‌കൂൾ സ്‌കൂൾ വാൻ ടംബോയുമായി കൂട്ടി ഇടിച്ച് ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY