നടിയെ ആക്രമിച്ചസംഭവം;വീഡിയോ ഉണ്ടെന്ന് അവകാശപ്പെടുന്ന ഫെയ്സ് ബുക്ക് പേജ് തടയാന്‍ ഹര്‍ജി

0
45
sc rejects budget plea SC considers sasikala plea today

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ഫെയ്സ്ബുക്ക് പേജ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.

സാമൂഹിക പ്രവര്‍ത്തക സുനിതാ കൃഷ്ണയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തമിഴിലെ ഒരു ഫെയ്സ് ബുക്ക് പേജിലാണ് ഇത്തരം ദൃശ്യങ്ങളുണ്ടെന്ന് പ്രചരിക്കുന്നത്. പരാതി വന്നതോടെ ഈ പേജുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. ഇതെ കുറിച്ച് അന്വേഷിക്കാന്‍ ഫെയ്സ് ബുക്കിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

NO COMMENTS

LEAVE A REPLY