വിവാഹ രജിസ്ട്രേഷന് ആധാര്‍ വേണ്ട

വിവാഹ രജിസ്ട്രേഷന്ആധാര്‍  നിര്‍ബന്ധമില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. ഇക്കാര്യം സര്‍ക്കാറും , വിവാഹ രജിസ്ട്രേഷന്‍ അധികൃതര്‍ പൊതുജനങ്ങളെ അറിയിക്കണമെന്നും വിവരാവകാശ കമ്മീഷണര്‍ പ്രൊഫ.എം ശ്രീധര്‍ ആചാര്യലു ആവശ്യപ്പെട്ടു.

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആരും പ്രയാസപ്പെടരുതെന്ന ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ ഉത്തരവും വിവരാവകാശ കമ്മീഷണര്‍ ചൂണ്ടിക്കാട്ടി

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE