അതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

അതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. 163മെഗാവാട്ടിന്റെ പദ്ധതിയാണ് അതിരപ്പള്ളിയില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വൈദ്യുത മന്ത്രി എംഎം മണി നിയമസഭയില്‍ രേഖാമൂലം ഉത്തരം നല്‍കി.

NO COMMENTS

LEAVE A REPLY