ഇന്ന് ബാങ്ക് പണിമുടക്ക്

0
18
bank strike today

പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിദ യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഇന്ന്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെയാണ് രാജ്യവ്യാപകമായി ബാങ്കുകൾ പണിമുടക്കുന്നത്. പൊതുമേഖല ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, വിദേശബാങ്കുകൾ, സഹകരണബാങ്കുകൾ എന്നിവയുടെ ശാഖകളെല്ലാം പണിമുടക്കും.

bank strike today

NO COMMENTS

LEAVE A REPLY