മണപ്പുറത്തെ പക്ഷി ശാസ്ത്രജ്ഞരുടെ പക്ഷികള്‍ കസ്റ്റഡിയില്‍

ശിവരാത്രി മണപ്പുറത്തെ പക്ഷി ശാസ്ത്രജ്ഞരുടെ പക്ഷികളെ പ്രിവന്‍ഷ്യല്‍ ക്രൂവല്‍റ്റി അനിമല്‍സ് പ്രവര്‍ത്തകര്‍ പിടികൂടി. എട്ട് പക്ഷികളെയാണ് പ്രവര്‍ത്തകര്‍ പിടികൂടിയത്. പാരമ്പര്യമായി ഇത് വരുമാന മാര്‍ഗ്ഗമായി കണ്ട് വരുന്നവരുടെ പക്ഷികളെ പിടികൂടിയതിനെതിരെ പ്രതിഷേധ സ്വരം ഉയര്‍ന്ന് കഴിഞ്ഞു.

കേരളത്തിലെ ഏറ്റവും പഴക്കമേറിയ വാര്‍ഷിക ചന്തയാണ് ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് നടക്കുന്നത്.

NO COMMENTS

LEAVE A REPLY