സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി

senkumar

സെന്‍കുമാര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് സെന്‍കുമാര്‍. യുഡിഎഫ് പാളയത്തിലല്ല ഇപ്പോള്‍ സെന്‍കുമാര്‍, പകരം പുതിയ പാളയത്തിലാണ്. സെന്‍കുമാര്‍ കളിക്കുന്നത് യുഡിഎഫിന് വേണ്ടിയല്ലെന്നും മുഖ്യമന്ത്രി.

NO COMMENTS

LEAVE A REPLY