പ്രവചനം തെറ്റി; ഒക്ടോബർ മുതൽ ഡിസംബർ വരെ ജിഡിപി 7 ശതമാനം

gdp touches 7 percent

ഒക്ടോബർ മുതൽ ഡിസംർ വരെയുള്ള ജിഡിപി 7 ശതമാനം. മൂന്നാം പാദത്തിൽ സാമ്പത്തീക വളർച്ച 6.1 ശതമാനം ആയി താഴുമെന്നായിരുന്നു പ്രവചനം. 2015 ൽ ഇതേ കാലയളവിൽ 7.2 ശതമാനം ആയിരുന്നു വളർച്ചാ നിരക്ക്. നോട്ട് അസാധുവാക്കൽ ജീഡിപി യെ ബാധിച്ചിട്ടില്ലെന്ന് ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻ ഓഫ് ഇന്ത്യ ഡോ. ടിസിഎ ആനന്ദ്.

 

 

gdp touches 7 percent

NO COMMENTS

LEAVE A REPLY