നടിയെ അക്രമിച്ച സംഭവം; ഗോശ്രീ പാലത്തിലും തെളിവെടുപ്പ് നടത്തി

kochi actress attack case Goshree bridge evidence collection

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പ്രതികളായ പൾസർ സുനിയെയും വിജേഷിനെയും കൊച്ചി ഗോശ്രീ പാലത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൊബൈൽ ഫോണ് ഇവിടെ കായലിൽ എറിഞ്ഞ് കളഞ്ഞെന്നാണ് മൊഴി. ഫോണിന് വേണ്ടി നാവികസേനയും തെരച്ചിൽ നടത്തി. ഒന്നും കണ്ടെത്താത്തനെ തുടർന്ന് നാവികസേന തെരച്ചിൽ അവസാനിപ്പിച്ചു. തുടർന്ന് പ്രതികളെ ആലപ്പുഴയിലേക്ക് കൊണ്ടുപോയി.

 

kochi actress attack case Goshree bridge evidence collection

NO COMMENTS

LEAVE A REPLY