നടിയെ അക്രമിച്ച കേസ്; അമ്പലപ്പുഴയിൽ നിന്ന് പെൻഡ്രൈവ് കിട്ടി

kochi actress attack case pendrive got from ambalappuzha

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പ്രതിയായ സുനിൽ കുമാറുമായി അമ്പലപ്പുഴയിൽ നടത്തിയ തെളിവെടുപ്പിൽ ഒരു പെൻഡ്രൈവ് ലഭിച്ചു. സുനിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പെൻഡ്രൈവ് കിട്ടിയത്. പെൻഡ്രൈവ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

 

 

kochi actress attack case pendrive got from ambalappuzha

NO COMMENTS

LEAVE A REPLY