കോങ്ങ് സ്‌കൾ ഐലൻഡ് ട്രെയിലർ എത്തി

Subscribe to watch more

വാർണർ ബ്രോസ് പിക്‌ചേഴ്‌സും ലെജൻഡറി പിക്‌ചേഴ്‌സും ചേർന്ന് നിർമ്മിച്ച ‘കോങ്ങ് : സ്‌കൾ ഐലൻഡ് ട്രെയിലർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ടോം ഹിഡിൽസ്റ്റൺ, ബ്രീ ലാർസൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോർഡൻ സംവിധാനം ചെയ്ത ചിത്രം മാർച്ച് 10 ന് തിയറ്ററുകളിൽ എത്തും.

 

kong skull island trailer

NO COMMENTS

LEAVE A REPLY