ജിയോ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു

jio gets clean chit from TRAI

149രൂപ മുതലുള്ള പുതിയ പ്ലാനുകള്‍ ജിയോ അവതരിപ്പിച്ചു. 149,499 രൂപകളുടെ പ്ലാനുകളാണ് പുതിയതായി അവതരിപ്പിച്ചത്. 149രൂപയുടെ പ്ലാനിന് രണ്ട് ജിബി ഡാറ്റ ഉപയോഗിക്കാനും, പരിധികളില്ലാതെ വിളിക്കാനുമാവും. 499 രൂപയുടെ പ്ലാനില്‍ 60ജിബി ഡാറ്റ ഉപയോഗിക്കാം. പരിധികളില്ലാതെ വിളിക്കാം.
ഡാറ്റയ്ക്ക് പരിധിയില്ലാത്ത 999 രൂപ മുതല്‍ 9999 രൂപ വരെയുള്ള പ്ലാനുകള്‍ ഉണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE