പാറ്റൂർ കേസ്; ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല

High-Court-of-Kerala

പാറ്റൂർ ഭുമിയിടപാടിൽ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. വിജിലൻസ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണും ഫ്‌ലാറ്റ് നിർമാതാവ് ടി.എസ് അശോകും സമർപിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

 

 

pattur case hc denies stay

NO COMMENTS

LEAVE A REPLY