അരിവില വർധനവ്; കപ്പ പുഴുങ്ങി പ്രതിഷേധം

protest against hike in rice price steamed tapioca

പൊതു വിപണിയിൽ അരിയുടെ വില 50 രൂപയോളമെത്തിയിട്ടും അരി വില നിയന്ത്രിക്കാൻ നടപടികൾ എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പുത്തൂർ ആലയ്ക്കൽ മുക്കിൽ കപ്പ പുഴുങ്ങി പ്രതിഷേധിച്ചു.

ചോറിന് അരിക്ക് പകരം മറ്റെന്ത് ഉപയോഗിക്കാൻ കഴിയുമെന്ന് ചിന്തിക്കുന്ന അവസ്ഥയിലേക്ക് ജനങ്ങളെ തള്ളി വിട്ട സർക്കാർ അഞ്ച് വർഷം വില വർധിക്കില്ലെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിട്ട് ഭരണത്തിലേറി ഒൻപത് മാസത്തിനുള്ളിൽ സകല ഭക്ഷ്യ വസ്തുക്കളുടെയും വില വര്ധഒപ്പിച്ചെന്നും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ആരോപിച്ചു.

 

protest against hike in rice price steamed tapioca

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews