പൂനെ ടെസ്റ്റ്; വിശദീകരണം തേടി ഐസിസി

pune test icc seeks explanation from bcci

പൂനെ ടെസ്റ്റ് നടന്ന പിച്ചിന് നിലവാരം ഇല്ലായിരുന്നുവെന്ന് ഐസിസി മാച്ച് റഫറിയുടെ റിപ്പോർട്ട്. ബിസിസഐയോട് ഐസിസി വിശദീകരണം തേടി. 14 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു.

 

 

 

pune test icc seeks explanation from bcci

NO COMMENTS

LEAVE A REPLY