അരിവില പ്രശ്നം പരിഹരിക്കും :കടകംപള്ളി

Kadakampally Surendran beverages outlet shut down issue govt to deal the issue legally

കേരളത്തിലെ അരിവില പ്രശ്നം പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബംഗാളില്‍ നിന്ന് മാര്‍ച്ച് പത്തിനകം കുറഞ്ഞ വിലയ്ക്ക് അരി ഇറക്കുമതി ചെയ്യും. രണ്ടായിരം നീതി സ്റ്റോറുകള്‍ ഉടന്‍ തുടങ്ങുമെന്നും കണ്‍സ്യൂമര്‍ഫെഡ് വഴി കുറഞ്ഞ വിലയ്ക്ക് അരി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY