ചിന്നമ്മ കഥയെഴുതുകയാണ്

0
27
sasikala

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ശശികല ആത്മകഥ എഴുതുന്നു. ബെഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല ആത്മകഥയെഴുത്തില്‍ മുഴുകിയിരിക്കുന്നത്.
ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട ഇളവരശി എഴുത്തില്‍ സഹായിക്കുന്നുണ്ട്. ജയിലില്‍ ജോലി ചെയ്യണമെന്ന് നിര്‍ബന്ധമില്ലാത്ത് കൊണ്ട് ശശികലയ്ക്ക് ധാരാളം സമയം ലഭിക്കുന്നുണ്ട്, ഒഴിവ് സമയത്ത് ജീവചരിത്രം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

NO COMMENTS

LEAVE A REPLY