ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യൻ ടീമിന് സ്വർണം

0
17
shooting world cup gold for indian team

ഷൂട്ടിങ് ലോകകപ്പ് 10 മീറ്റർ എയർപിസ്റ്റൾ മിക്‌സഡ് ടീം വിഭാഗത്തിൽ ഇന്ത്യയുടെ ഹീന സിദ്ദു-ജിതു റായ് ടീമിന് സ്വർണം. 2020 ടോക്യോ ഒളിമ്പിക്‌സിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ ഇനത്തിലാണ് ഇന്ത്യൻ ജോടി മെഡലണിഞ്ഞത്.

 

 

shooting world cup gold for indian team

NO COMMENTS

LEAVE A REPLY