വിത്ത് ഉലകനായകന്‍, ഫ്രം ലണ്ടന്‍

സുരേഷ് ഗോപി മിനുട്ടുകള്‍ക്ക് മുമ്പായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ഇന്ത്യയുടെ സാംസ്കാരിക വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് സുരേഷ് ഗോപിയും കമല്‍ ഹസ്സനും ലണ്ടനിലെത്തിയത്. ആ അവസരത്തില്‍ എടുത്ത ചിത്രമാണിത്.

16999032_859652420844043_1428373637917235007_n (1)
അരുണ്‍ ജെയറ്റ് ലിയുടെ പ്രത്യേക ക്ഷണിതാക്കളായാണ് ഇരുവരും ലണ്ടനിലെത്തിയത്. എലിസബത്ത് രാജ്ഞിയുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കും ഇരുവര്‍ക്കും അവസരം ഒരുങ്ങിയിരുന്നു. സിനിമ നടനാണെന്ന പരിഗണനയില്‍ പ്രധാനമന്ത്രി പ്രത്യേകം അനുവദിച്ചതാണെന്ന് പറഞ്ഞപ്പോള്‍ സെനറ്റംഗമാണെല്ലെ എന്ന് രാജ്ഞി തിരിച്ച് ചോദിച്ചു. കാവി നിറമുള്ള കോട്ടാണ് സുരേഷ്ഗോപി ധരിച്ചിരുന്നത്. കോട്ടിനെ രാജ്ഞി പുകഴ്ത്തുകയും ചെയ്തു.

NO COMMENTS

LEAVE A REPLY