Advertisement

ഏഴു വയസ്സുകാരിക്ക് പീഢനം; യുവാവിനെ അറസ്റ്റ് ചെയ്തു.

February 28, 2017
Google News 1 minute Read
wayanad 7 year old got raped youth arrested vypin rape case culprit arrested

വയനാട്ടിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വയനാട് തവിഞ്ഞാൽ വെൺമണി മിച്ചഭൂമികുന്ന് ചെന്നിലാറയാണ് ഇന്ന് ഉച്ചയോടെ അറസ്റ്റിലായത്.

കുട്ടിയുടെ മാതാവിന്റെ പരാതി പ്രകാരം തലപ്പുഴ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് കുട്ടിയെ പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പിന്നീട് കൂട്ടി അമ്മയോട് ഇക്കാര്യം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

wayanad 7 year old got raped youth arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here