തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളും, ജിറാഫും എത്തുന്നു

zebra and giraffe to be a part of tvm zoo

വേനലവധിക്കാലം ഇങ്ങെത്തിപോയി. ഇനി മൃഗശാലകളിലും, മ്യൂസിയങ്ങളിലുമെല്ലാം കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികളെ കൊണ്ട് നിറയും.

ഇത്തവണ തിരുവനന്തപുരം മൃഗശാലയും അവധിക്കലം വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. കുട്ടികൾ ഉൾപ്പെടെ സന്ദർശകർക്ക് കണ്ടാസ്വദിക്കാൻ ആഫ്രിക്കയിൽനിന്ന് ജിറാഫും, സീബ്രകളും തിരുവനന്തപുരം മൃഗശാലയിൽ എത്തും. എയർ കാർഗോ വഴിയായിരിക്കും ഇവയെ എത്തിക്കുക. ഇതിനായി സ്വകാര്യ കമ്പനിയുമായി മൃഗശാല അധികൃതർ ധാരണയിലത്തെി.

zebra and giraffe to be a part of tvm zoo

NO COMMENTS

LEAVE A REPLY