മമ്മൂട്ടിക്കൊപ്പം പിറന്നാളാഘോഷിച്ച് ഇന്നസെന്റ്

കഴിഞ്ഞ ദിവസം ശ്യാംധറിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു നടനും  എംപിയുമായ ഇന്നസെന്റിന്റെ പിറന്നാളാഘോഷം.

ചിത്രങ്ങള്‍ കാണാം

സെവന്‍ത്ത് ഡേയ്ക്ക് ശേഷം ശ്യാം ധര്‍ സംവിധായകനാകുന്ന ചിത്രമാണിത്. ഒരു അധ്യാപകന്റെ വേഷത്തിലാണ് മമ്മൂട്ടി ഇതില്‍ എത്തുന്നത്.

NO COMMENTS

LEAVE A REPLY