നടിയെ ആക്രമിച്ച സംഭവം; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

നടിയെ ആക്രമിച്ച സംഭവത്തില്‍ ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. നടിയുടെ വാഹനത്തെ പ്രതികള്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് പോലീസി ലഭിച്ചത്.

NO COMMENTS

LEAVE A REPLY