സെബി ചെയർമാനായി അജയ് ത്യാഗി ചുമതലേറ്റു

ajay tyagi new sebi chairman

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ അജയ് ത്യാഗി (58)സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയർമാനായി ചുമതലയേറ്റു. യു.കെ. സിൻഹ വിരമിക്കുന്ന ഒഴിവിലാണ് ത്യാഗിയുടെ നിയമനം.

 

 

ajay tyagi new sebi chairman

NO COMMENTS

LEAVE A REPLY