വിജയ് രണ്ടാം വിവാഹത്തിന്

അമലാപോളുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ സംവിധായകന്‍ എഎല്‍ വിജയ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി സൂചന. നിയമപരമായി ഇവര്‍ ബന്ധം വേര്‍പ്പെടുത്തിയത് കഴിഞ്ഞ ആഴ്ചയാണ്.
വിജയുടെ അച്ഛന്‍ അളഗപ്പന്റെ നേതൃത്വത്തിലാണ് വിവാഹചടങ്ങുകള്‍ പുരോഗമിക്കുന്നതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം അറിഞ്ഞ അമലാ പോള്‍ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ഇറങ്ങിപോയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

NO COMMENTS

LEAVE A REPLY