ഏലിയൻ കവിനന്റ് ട്രെയിലർ എത്തി

Subscribe to watch more

സ്വർഗത്തിലേക്കുള്ള പാത തുടങ്ങുന്നത് നരകത്തിൽ നിന്നാണ്. ഇതാണ് ഏലിയൻ കവിനന്റിന്റെ പ്രമേയവും. റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മൈക്കൽ ഫാസ്‌ബെൻഡർ, കാതറിൻ വാട്ടര്‍‌സ്റ്റോൺ, ബില്ലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്നു. ചിത്രം മെയ് 19 ന് തിയറ്ററുകളിൽ എത്തും.

Alien Covenant trailer

NO COMMENTS

LEAVE A REPLY