കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു ? കാരണം ആദ്യം അറിയുന്നത് എലിസബത് രാജ്ഞി !!

Bahubali screens in london before india

ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സിനിമാ പ്രേമികൾ ബാഹുബലി 2 ചിത്രത്തിനായി കാത്തിരിക്കുന്നത്. എന്നാൽ ചിത്രം ആദ്യ റിലീസ് ചെയ്യുന്നത് ഇന്ത്യയിലല്ല, മറിച്ച് ലണ്ടനിലാണ്.

ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയും ബ്രിട്ടനും ചേർന്ന സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയിലാണ് ബാഹുബലി 2 പ്രദർശിപ്പിക്കുന്നത്. ഏപ്രിൽ 27ന് നടക്കുന്ന പരിപാടിയിൽ എലിസബത്ത് രാജ്ഞി ചിത്രം കാണുമെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 28നാണ് ചിത്രം ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.

Bahubali screens in london before india

NO COMMENTS

LEAVE A REPLY