മികച്ച നഗര ഭരണം; ഡൽഹിയെ പിന്തള്ളി തിരുവനന്തപുരം

0
32
best governance tvm tops

കാര്യക്ഷമവും മികച്ചതുമായ നഗരഭരണം തിരുവനന്തപുരത്തെന്ന് പഠനം. ഡൽഹി, മുംബൈ തുടങ്ങിയ വൻ നഗരങ്ങളെ പിന്തള്ളിയാണ് തിരുവനന്തപുരം അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചത്.

ബംഗളൂരു ആസ്ഥാനമായ ജനാഗ്രഹ സെൻറർ ഫോർ സിറ്റിസൺഷിപ്പ് ആൻഡ് ഡെമോക്രസി രാജ്യത്തെ 21 പ്രധാന നഗരങ്ങളിൽ നഗരഭരണത്തിന്റെ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നടത്തിയ സർവേയിലാണ് തിരുവനന്തപുരം മുന്നിലത്തെിയത്. ജയ്പുരാണ് ഏറ്റവും പിന്നിൽ.

best governance tvm tops

NO COMMENTS

LEAVE A REPLY