ദിലീപും കാവ്യയും അമേരിക്കയില്‍

ദിലീപ് ഷോ 2017ന്റെ ഭാഗമായി ദിലീപും കാവ്യയും അമേരിക്കയില്‍. മകള്‍ മീനാക്ഷിയും ഒപ്പമുണ്ട്. നമിത പ്രമോദ്, റിമി ടോമി, ധര്‍മ്മജന്‍ തുടങ്ങി വന്‍ സംഘം ഷോയില്‍ അണി നിരക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY