ഫ്ലവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ്സ് മാര്‍ച്ച് അഞ്ചിന് അങ്കമാലിയില്‍

ചാനല്‍ഭേദമില്ലാതെ അര്‍ഹതയ്ക്ക് അംഗീകാരവുമായി ഫ്ളവേഴ്സ് വീണ്ടും എത്തുന്നു. കഴിഞ്ഞ വര്‍ഷമാണ് ഫ്ളവേഴ്സ് ചാനല്‍ ടെലിവിഷന്‍ ലോകത്ത് ഒരു പുതിയ മാറ്റത്തിന് തുടക്കമിട്ട ഈ പുരസ്കാരത്തിന് തുടക്കമിട്ടത്. തുടര്‍ച്ചയായി രണ്ടാം കൊല്ലവും ഇതേ ദൗത്യവുമായി ഫ്ളവേഴ്സ് എത്തുകയാണ്. മാര്‍ച്ച് അഞ്ചിന് അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍സെന്റര്‍ മൈതാനത്താണ് അവാര്‍‍ഡ് സമ്മേളനം നടക്കുക. വൈകിട്ട് 6.30 മുതലാണ് പരിപാടി.

NO COMMENTS

LEAVE A REPLY