Advertisement

ഗാർഡിയൻസ് ഓഫ് ദി ഗാലക്‌സി ട്രെയിലർ പുറത്ത്

March 1, 2017
Google News 2 minutes Read
guardians of the galaxy trailer

Subscribe to watch more

മാർവൽ കോമിക്‌സ് ഹീറോ സംഘമായ ഗാർഡിയൻസ് ഓഫ് ദി ഗാലക്‌സിയെ ആസുപദമാക്കി ഒരുക്കിയ അമേരിക്കൻ സൂപ്പർ ഹീറോ ചിത്രം ‘ഗാർഡിയൻസ് ഓഫ് ദി ഗാലക്‌സി വോളിയം 2’ ട്രെയിലർ എത്തി.

ക്രിസ് പാറ്റ്, വിൻ ഡീസൽ എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജെയിംസ് ഗൺ ആണ്. ചിത്രം മെയ് 5 ന് തിയറ്ററുകളിൽ എത്തും.

guardians of the galaxy trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here