രാജ്യസഭാ അംഗം ഹാജി അബ്ദുൾ സലാം അന്തരിച്ചു

haji abdul salam

കോൺഗ്രസിന്റെ രാജ്യസഭാ എംപി ഹാജി അബ്ദുൾ സലാം അന്തരിച്ചു. മണിപ്പൂരിൽ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ മുസ്ലീം സമുദായാംഗമാണ് ഹാജി അബ്ദുൾ സലാം. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് തവണ വിജയിച്ചു. 2014ൽ ആണ് രാജ്യസഭയിലെത്തുന്നത്.

NO COMMENTS

LEAVE A REPLY