ഹാർവാർഡിനേക്കാൾ ശക്തി ഹാർഡ് വർക്കിന്: മോഡി

modi modi triple thalaq

സാമ്പത്തിക വിദഗ്ധൻ അമർത്യാസെന്നിന് നേരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹാർവാർഡിനേക്കാൾ ശക്തിയുള്ളതാണ് ഹാർഡ് വർക്ക് എന്ന് പറഞ്ഞുകൊണ്ടാണ് മോഡി അമർത്യാസെന്നിന് നേരെ വിമർശനങ്ങൾ ഉന്നയിച്ചത്. നോട്ട് അസാധുവാക്കൽ ആഭ്യന്തര ഉത്പാദന സൂചികയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന ഏറ്റവും പുതിയ വിവരങ്ങൾ മുൻ നിർത്തിയാണ് മോഡിയുടെ പരിഹാസം.

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ആളുകളെ ഉദ്ധരിച്ച് നോട്ട് അസാധുവാക്കലിനെ വിമർശിക്കുന്ന ചിലർ ഒരു വശത്ത്, പാവപ്പെട്ടവരുടെ മക്കൾ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യുന്നു- മോഡി

NO COMMENTS

LEAVE A REPLY