കയ്യില്ലാത്ത കഴുത്തിറങ്ങിയ ഗൗൺ; നടിക്ക് ഇറാനിയൻ വാർത്താ ഏജൻസി വക ‘ഫോട്ടോഷോപ് വസ്ത്രം’ 

iranian news agency gives photoshop dress to sherlis theroni oscar 2017

ഓസ്‌കാറിൽ എത്തിയപ്പോൾ നടി ഷെർലിസ് തെറോണി വിചാരിച്ചുകാണില്ല തനിക്ക് മാധ്യമങ്ങൾ ഫോട്ടോഷോപ്ഡ് വസ്ത്രം നൽകുമെന്ന്. കയ്യും കഴുത്തുമില്ലാത്ത ഗൗൺ ധരിച്ച് ഓസ്‌കാറിനെത്തിയ നടി ഷെർലിസ് തെറോണിനെ ഫോട്ടോഷോപ്പിലൂടെ കൈയും കഴുത്തുമുള്ള വസ്ത്രം ധരിപ്പിച്ചിരിക്കുകയാണ് ഇറാനിയൻ ന്യൂസ് ഏജൻസി.

മികച്ച വിദേശചിത്രത്തിന്റെ വിജയിയെ പ്രഖ്യാപിക്കുന്ന ഷെർലോണിന്റെ ദൃശ്യങ്ങൾക്കാണ് ഇറാനിയൻ ലേബർ ന്യൂസ് ഏജൻസി ഉടുപ്പ് ഇടുവിച്ചത്. ഇറാനിയൻ സ്ത്രീപക്ഷ സംഘടനയായ മൈ സ്റ്റെൽത്തി ഫ്രീഡമാണ് ഫോട്ടോഷോപ്പ് ചെയ്ത ദൃശ്യങ്ങൾ ഫെയ്‌സ്ബുക്കിലൂടെ ഷെയർ ചെയ്തത്.

Iranian news agency gives photoshop dress to Charlize Theron oscar 2017

NO COMMENTS

LEAVE A REPLY