ലോകബാങ്ക് മേധാവി ധാരാവിയില്‍

മുബൈയിലെ ധാരാവി ചേരിയില്‍ ലോക ബാങ്ക്​ സി.ഇ.ഒ ക്രിസ്​റ്റലിന ജോർജീവ എത്തി. ചർച്ച് ​ ഗേറ്റ്​ മുതൽ ദാദർ വരെ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്​താണ്​ ക്രിസ്റ്റലീന ചേരി സന്ദര്‍ശിക്കാനെത്തിയത്.
ലോക ബാങ്കി​െൻറ സഹായ​ത്തോടെ നടപ്പിലാക്കിയ മുംബൈയിലെ സബർബൻ റെയിൽ സംവിധാനത്തി​െൻറ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിന്​ വേണ്ടിയാണ്​ ക്രിസ്​റ്റലിന ധാരവിയിലെത്തിയത്​.

NO COMMENTS

LEAVE A REPLY